PHOTOS

2013 ജൂൺ 30, ഞായറാഴ്‌ച

Great Speech by Dr. Hussain Madavoor - ഉത്തമ സമുദായം

Great Speech by Dr. Hussain Madavoor - ഉത്തമ സമുദായം





2013 ജൂൺ 16, ഞായറാഴ്‌ച

അവാർഡ്‌ ദാന ചടങ്ങ് സം ഘ ടിപിച്ചു

അരീക്കാട്  എം എസ എം  യൂണിറ്റിന്റെ  ആഭിമുക്യത്തിൽ  അവാർഡ്‌ ദാന ചടങ്ങ്  സം ഘ ടിപിച്ചു , പ്രൊഫസർ കെ പീ സക്കറിയ  വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.  സിരജുധീൻ പറമ്പത്ത്  ക്ളാസ്  എടുത്തു














2013 ജൂൺ 12, ബുധനാഴ്‌ച

അവാർഡ് ദാന വും പഠന ക്ലാസ്സും

എം എസ് എം  അരീക്കാട് ശാഖ   സംഘടിപിക്കുന്ന   അവാർഡ് ദാന വും  പഠന ക്ലാസ്സും  2013  ജൂണ്‍ 16 ഞായർ 4pm  അരീക്കാട് ഇബ്സണ്‍ ബിൽഡിംഗ്‌  (ഇസ്ലാഹി  സെന്റര് ) വെച്ച്  നടക്കുന്നു പ്രസ്തുത പരിപാടിയിൽ    സി റാ ജുദ്ധീൻ പറമ്പത്ത്          (Professional Trainer & Counselor)  "Where to, what to do" എന്നാ വിഷയത്തിൽ ക്ളാസ്‌  എടുക്കും .

എല്ലാ വിദ്യര്തികളെയും  രക്ഷിതാക്കളെയും സ്നേഹപുർവം ക്ഷണിക്കുന്നു