സ്‌ത്രീ
ശാക്തീകരണം പുതിയ കാലത്തിന്റെ മുദ്രാവാക്യങ്ങളിലൊന്നാണ്. പുരുഷന്
തുല്യമായ പദവികളിലും സ്ഥാനങ്ങളിലും സ്‌ത്രീയും എത്തിച്ചേരുക, അവകാശങ്ങള്‍
പൂര്‍ണമായും നേടിയെടുക്കുക തുടങ്ങിയവയാണ് ഇതിന്റെ അടിസ്ഥാന പ്രേരകം.
ചരിത്രപരമായിത്തന്നെ പല മേഖലകളിലും പുറംതള്ളപ്പെടുകയും തദ്‌ഫലമായി
പിന്നാക്കം നില്‌ക്കുകയും ചെയ്യുന്ന ദുരവസ്ഥയാണ്
സ്‌ത്രീകള്‍ക്കുള്ളതെന്നതിനാല്‍ അവളെ ശാക്തീകരണത്തിന്റെ മന്ത്രം മുഴക്കി
മുന്നാക്കമെത്തിക്കാനുള്ള ശ്രമമാണിതിനു പിന്നില്‍.Read more from shabab weekly
2013 ജനുവരി 10, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)






0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ